1 എനിക്കായി കരുതുന്നവന് ഭാരങ്ങള്‍ വഹിക്കുന്നവന്
എന്നെ കൈവിടാത്തവന് യേശു എന്‍ കൂടെയുണ്ട്
2. പരീക്ഷ എന്റെ ദൈവം അനുവദിച്ചാല്‍
പരിഹാരം എനിക്കായി കരുതീട്ടുണ്ട്
എന്തിനെന്നു ചോദിക്കില്ല ഞാന്‍
എന്റെ നന്മക്കായെന്നറിയുന്നു ഞാന്‍
3 എരിതീയില്‍ വീണാലും
അവിടെ ഞാന്‍ ഏകനല്ല
വീഴുന്നതോ തീയില്‍ അല്ല
എന്‍ യേശുവിന് കരങ്ങളിലാം
4 ഘോരമാം ശോധനയിന്‍
ആഴങ്ങള്‍ കടന്നീടുമ്പോള്‍
നടക്കുന്നതേശുവത്രേ
ഞാനവന് കരങ്ങളിലാം
5 ദൈവം എനിക്കനുകൂലം
അത് നന്നായ് അറിയുന്നു ഞാന്‍
ദൈവം അനുകൂലം എങ്കില്‍
ആര് എനിക്കെതിരായിടും?
1. Enikkayi karuthunnavan
Bhaarangal vahikkunnavan
Enne kaividaatthavan
Yeshu en koodeyundu
2. Pareeksha ente Daivam anuvadichaal
Parihaaram enikkayi karutheettundu
Enthinennu chodikkilla njaan
Ente nanmakkayennariyunnu njaan
3. Eri-theeyil veenaalum
Avide njaan ekanalla
Veezhunnatho theeyil alla
En Yeshuvin karangalilaam
4. Ghoramaam shodhanayin
Aazhangal kadanneedumpol
Nadakkunnatheshuvathre
Njaanavan karangaliaam
5. Daivam enikkanukoolam
Athu nannay ariyunnu njaan
Daivam anukoolam enkil
Aar enikkethiraayidum